തൊഴിൽ മേള

May 13, 2026


ആലക്കോട് ഗ്രാമപഞ്ചായത്തും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനത്തിലേക്ക് തൊഴിൽ മേള സംഘടിപ്പിക്കുന്നു 

സമയം : 15/06/2026  രാവിലെ 10 മുതൽ 12.30 വരെ 

സ്ഥലം : ആലക്കോട് ഗ്രാമപഞ്ചായത്ത്

 

തൊഴിൽ മേള